HOME
DETAILS
MAL
ബഹളത്തില്‍ മുങ്ങി ഇന്നും പാര്‍ലമെന്റ്; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
July 29 2022 | 06:07 AM
ന്യൂഡല്‍ഹി: ബഹളത്തില്‍ മുങ്ങി ഇന്നും പാര്‍ലമെന്റ്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക. ലോക്‌സഭയിലും ബഹളം തുടരുകയാണ്. അതിനിടെ അമിത് ഷായും സ്മൃതി ഇറാനിയും രാഷ്ട്രപതിയ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."