HOME
DETAILS
MAL
യുവനടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍
backup
July 29 2022 | 10:07 AM
കൊച്ചി: യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശരത് ശ്രദ്ധേയനായത്. കൂടെ, മെക്സിക്കന്‍ അപാരത, സി.ഐ.എ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. സഹോദരന്‍: ശ്യാം ചന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."