HOME
DETAILS
MAL
യു.എ.ഇയില്‍ ഇന്ധനവിലയില്‍ കുറവ്
backup
August 01 2022 | 05:08 AM
ദുബൈ: യു.എ.ഇയില്‍ ഇന്ധനവിലയില്‍ കുറവ്. ഇന്നു മുതല്‍ സൂപ്പര്‍98 പെട്രോളിന് നാലു ദിര്‍ഹം മൂന്ന് ഫില്‍സ് ആയിരിക്കും പുതിയ വില. നേരത്തെ ഇത് 4.63 ആണ്. സ്‌പെഷ്യല്‍ 95 പെട്രോളിന് വില 3.92 ദിര്‍ഹം ആവും. ഇത് 4 .52 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 3.84 ദിര്‍ഹം ആയി കുറയും. 4 .44 ദിര്‍ഹം ആയിരുന്നു വില. ഡീസല്‍ നിരക്കും കുറയും. ലിറ്ററിന് 4.16 ആയിരിക്കും പുതിയ നിരക്ക്. 4.76 ആണ് കുറഞ്ഞത്. ഇന്ന് തിങ്കള്‍ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."