HOME
DETAILS
MAL
അതിരപ്പള്ളിയില്‍ കാട്ടാന ഒഴുക്കില്‍ പെട്ടു
backup
August 02 2022 | 04:08 AM
തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ഒഴുക്കില്‍ പെട്ടു. അതിരപ്പള്ളി പിള്ളപ്പാറയിലാണ് സംഭവം. മലവെള്ളപ്പാച്ചിലില്‍ കാട്ടാന കുടുങ്ങി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ആനയെ രക്ഷിക്കുന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."