HOME
DETAILS
MAL
അമിതവേഗതയിലെത്തിയ ടിപ്പര്‍, ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
backup
August 05 2022 | 11:08 AM
പാറശാല: പാറശാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."