HOME
DETAILS
MAL
പൊന്നണിഞ്ഞ് സിന്ധു: കോമണ്‍ വെല്‍ത്ത് ബാഡ്മിന്റണില്‍ സിന്ധുവിന് കന്നി സ്വര്‍ണ്ണം
backup
August 08 2022 | 09:08 AM
കോമണ്‍വെല്‍ത്ത് ഗൈംസില്‍ ബാഡ്മിന്റണ്‍
വനിതാ സിംഗിള്‍സില്‍
സ്വര്‍ണ്ണമണിഞ്ഞ് പി.വി സിന്ധു. കോമണ്‍വെല്‍ത്ത് ഗൈംസില്‍ ബാഡ്മിന്റണ്‍
വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ കന്നി സ്വര്‍ണ്ണമാണിത്.
ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലി യെ നേരിട്ടു തോല്‍പ്പിച്ചാണ
സിന്ധു സ്വര്‍ണ്ണം നേടിയത്. സ്‌കോര്‍ 21- 15,21-13
2014 ല്‍ വെങ്കലവും 2018 ല്‍ വെള്ളിയും സിന്ധു നേടിയിട്ടുണ്ട്
ഇതോടെ കോമണ്‍ വെല്‍ത്തില്‍ 19 സ്വര്‍ണ്ണവുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി.
ഈ കോമണ്‍ വെല്‍ത്തില്‍ ഇന്ത്യയുടെ 56ാം മെഡലാണ് സിന്ധു നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."