HOME
DETAILS
MAL
ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടും
backup
August 08 2022 | 10:08 AM
ഇടുക്കി: ഇടുക്കിഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടും
സെക്കന്റില്‍ രണ്ടരലക്ഷം ഘന അടി വെള്ളമാണ് ഒഴുക്കി വിടുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. 2,3,4 എന്നീ ഷട്ടറുകള്‍ 100 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുകൊണ്ടാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിയതോടെ പെരിയര്‍ തീരത്തെ കറുപ്പ്പാലം,വള്ളക്കടവ്,കടശിക്കടവ്, ആറ്റോരം,മഞ്ചുമല എന്നിവടങ്ങളിലെ വീടുകളില്‍ വെള്ളം കേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."