HOME
DETAILS
MAL
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
backup
August 17 2022 | 08:08 AM
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്. https://www.keralaresults.nic.in/ എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം ലഭ്യമാണ്.
ഉത്തരക്കടലാസുകളുെട പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23ന് വൈകീട്ട് നാലുമണിക്ക് മുമ്പായി സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."