HOME
DETAILS
MAL
വാളയാര്‍ ചെക്‌പോസ്റ്റില്‍ രണ്ട് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
backup
August 24 2022 | 03:08 AM
പാലക്കാട്: പാലക്കാട് വാളയാറില്‍ രണ്ട് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഒായില്‍ പിടികൂടിയത്. 1.849 കിലോ വരുന്നതാണ് പിടികൂടിയ ഹാഷിഷ് ഓയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."