HOME
DETAILS
MAL
നിഷേധാത്മക സമീപനമെന്ന്
backup
August 24 2016 | 19:08 PM
പുത്തനത്താണി: വിദ്യാഭ്യാസ മേഖലയില്‍ ഭൂരിഭാഗംവരുന്ന എയ്ഡഡ് സ്കൂളുകളോട് സര്‍ക്കാര്‍ തുടരുന്ന നിക്ഷേധാത്മക സമീപനത്തില്‍ കുറ്റിപ്പുറം ഉപജില്ല എയിഡഡ് സ്കൂള്‍ മാനേജര്‍മാരുടെ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ നിലപാട് നീതിയുക്തമാണോ എന്നു പൊതു സമൂഹം ചര്‍ച്ച ചെയ്യമമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പാഴൂര്‍ മുഹമ്മദ്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഹാഷിം അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ലത്തീഫ് കല്ലിങ്ങല്‍പറമ്പ്, നാരായണന് നമ്പൂതിരി,സൈനുല്‍ ആബിദ് പട്ടര്‍കുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."