HOME
DETAILS
MAL
കനത്ത മഴ, സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകിയോടുന്നു
backup
August 30 2022 | 10:08 AM
കൊച്ചി: എറണാകുളത്ത് സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. കനത്ത മഴയില്‍ സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് സിഗ്നല്‍ തകരാറിന് കാരണമായത്.
കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സര്‍വീസ് നടത്തിയുള്ളൂ. മംഗള എക്‌സ്പ്രസ് എറണാകുളം ടൗണില്‍ സര്‍വീസ് അവസാനിപ്പിച്ചു. പരശുറാം എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ വൈകുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."