HOME
DETAILS

'അഴിമതിക്ക് ലൈസന്‍സ് നല്‍കുന്നതിന് തുല്യം'; ലോകായുക്ത ഭേദഗതിക്കെതിരെ കത്തോലിക്കാ സഭ

  
backup
August 30 2022 | 12:08 PM

lokayuktha-kerala-niyamasabha-left-5151

തൃശൂര്‍: ലോകായുക്ത നിയമ ഭേദഗതിയില്‍ രണ്ടാം ഇടത് സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത മുഖപത്രം 'കത്തോലിക്കാസഭ. അഴിമതിക്ക് ലൈസന്‍സ് നല്‍കുന്നതിന് തുല്യമാണ് നിയമ ഭേദഗതിയെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ഇടത് സര്‍ക്കാരിന്റെ വിശ്വാസ്യത കുറച്ച നടപടി, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴി തുറക്കും.

അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് രക്ഷപെടാന്‍ അവസരമൊരുങ്ങും. പുതിയ ഭേദഗതി ലോകായുക്തയെ നിര്‍വ്വീര്യമാക്കുന്നതാണ്. പ്രതിസ്ഥാനത്തുള്ളവരെ ലോകായുക്ത വിധി തിരുത്താന്‍ ഏല്‍പ്പിച്ചു കൊടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അഴിമതിക്ക് ലൈസന്‍സോ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ സര്‍ക്കാര്‍ വിമര്‍ശിക്കുന്നു.

ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്നാണ് നിയമസഭ പാസാക്കിയത്. ചരിത്രത്തിലെ കറുത്ത ദിനമെന്ന വിമര്‍ശനമുയര്‍ത്തി വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago