HOME
DETAILS
MAL
അപേക്ഷകളില്‍ ഇനി താഴ്മ വേണ്ട; ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ നിര്‍ദേശം
backup
September 01 2022 | 04:09 AM
തിരുവനന്തപുരം: ഇനി മുതല്‍ സര്‍ക്കാരിന് നല്കുന്ന അപേക്ഷകളില്‍ താഴ്മയായി എന്ന പദം ഉപയോഗിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്കുന്ന അപേക്ഷാഫോമുകളില്‍ 'താഴ്മയായി അപേക്ഷിക്കുന്നു' എന്ന് എഴുതുന്നതിന് പകരം അപേക്ഷിക്കുന്നു' അല്ലെങ്കില്‍ 'അഭ്യര്‍ഥിക്കുന്നു' എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തില്‍ വകുപ്പ് തലവന്മാര്ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."