HOME
DETAILS
MAL
അല്‍ബിര്‍റ്: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
backup
August 24 2016 | 19:08 PM
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍റ് പ്രീ- പ്രൈമറി സ്കൂളുകള്‍ ആരംഭിക്കുന്നതിന് സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍, മാനേജ്മെന്റുകള്‍, ട്രസ്റ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 31.
അപേക്ഷാ ഫോറവും പ്രൊസ്പെക്ടസും കോഴിക്കോട് വരക്കലില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫിസില്‍ നിന്നും നേരിട്ട് ലഭിക്കും. മുന്‍ വര്‍ഷം അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 04952391517, 9061559827.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."