HOME
DETAILS

ഒരു കേസിൽ ഒരാൾക്കെതിരേ ഒന്നിലധികം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുത്

  
backup
September 02 2022 | 18:09 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%92%e0%b4%b0%e0%b4%be%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%92


ന്യൂഡൽഹി • ഒരു കേസിൽ ഒരാൾക്കെതിരേ ഒന്നിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് അനുവദനീയമല്ലെന്ന് സുപ്രിംകോടതി. ഇത്തരം നടപടി നിയമം ദുരുപയോഗം ചെയ്യലാണെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു കേസിൽ ഒരാൾക്കെതിരേ ഒന്നിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് ഒന്നിലധികം ശിക്ഷാനടപടിക്ക് സാധ്യതയുണ്ടാക്കും. ഇത് ഭരണഘടനയുടെ 21,22 വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വരാണസിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തരക് ദാഷ് മുഖർജിയെന്ന വ്യക്തിയുടെ രണ്ടാമത്തെ എഫ്.ഐ.ആർ റദ്ദാക്കിയാണ് സുപ്രിംകോടതി ഉത്തരവ്. രണ്ടാമത്തെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago