
ഇൻഫ്ലുവൻസ സഊദി ദേശീയ കേന്ദ്രമായി "വിഖായ" യെ ലോകാരോഗ്യ സംഘടന അംഗീകരിച്ചു
റിയാദ്: സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി "വിഖായ" യെ സഊദി അറേബ്യയിലെ ഇൻഫ്ലുവൻസ ദേശീയ കേന്ദ്രമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചു. വിഖായയുടെ പബ്ലിക് ഹെൽത്ത് ലബോറട്ടറികളുടെ വിലയിരുത്തൽ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം.
എല്ലാ അംഗീകാര മാനദണ്ഡങ്ങളും മറ്റു ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഗുണനിലവാരം, ആരോഗ്യ സുരക്ഷ, ജൈവസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളും മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെ ലബോറട്ടറികളിലെ ഉയർന്ന ഗുണ നിലവാരത്തോടൊപ്പം ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ച ഇൻഫ്ലുവൻസ നിരീക്ഷണ ഡാറ്റയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പരിഗണിച്ചാണ് ഈ നടപടി.
ഇൻഫ്ലുവൻസ വൈറസുകൾക്കും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും വേണ്ടിയുള്ള എപ്പിഡെമിയോളജിക്കൽ നിരീക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സമഗ്രമായ ഒരു നിരീക്ഷണ സംവിധാനം അടിസ്ഥാനമാക്കി വിഖായയുടെ പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ ദേശീയ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവസാനം വരെ പോരാടാൻ ഇറാൻ തയാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി
International
• 20 minutes ago
വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്
bahrain
• 22 minutes ago
ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: റാഫേൽ ലിയോ
Football
• 30 minutes ago
ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം
International
• an hour ago
കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ
qatar
• an hour ago
മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം
Football
• an hour ago
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി
National
• an hour ago
ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ
latest
• an hour ago
സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്
International
• 2 hours ago
ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കുപ്രസിദ്ധമായ എവിൻ ജയിലിന് നേരെയും ആക്രമണം
International
• 2 hours ago
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അതീവ അപകടകരം: യൂറോപ്യൻ യൂണിയൻ
International
• 3 hours ago
ഇറാൻ- ഇസ്റാഈൽ സംഘർഷം: ഇനി എന്ത് സംഭവിക്കും എന്നത് ഇറാൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കും; നിലപാട് വ്യക്തമാക്കി റഷ്യ
International
• 3 hours ago
2025 ലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്ത്; ആദ്യ അഞ്ചിൽ ഖത്തറും, എമിറേറ്റ്സും, എത്തിഹാദും; ഒന്നാം സ്ഥാനം ആർക്കെന്ന് അറിയാം
uae
• 3 hours ago
'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്
International
• 3 hours ago
'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്
Kerala
• 5 hours ago
കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം
International
• 5 hours ago
ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value
bahrain
• 5 hours ago
യുഎഇ ദിര്‍ഹമിന്റെയും രൂപയുടെയും ഏറ്റവും പുതിയ വിനിമയ നിരക്ക്; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധനവിലയും പരിശോധിക്കാം | UAE Market Today
uae
• 6 hours ago
മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ
National
• 3 hours ago
“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• 4 hours ago
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും
National
• 4 hours ago