HOME
DETAILS
MAL
നടന്‍ ജാഫര്‍ ഇടുക്കിയുടെ മാതാവ് നബീസ നിര്യാതയായി
backup
September 08 2022 | 08:09 AM
തൊടുപുഴ: നടന്‍ ജാഫര്‍ ഇടുക്കിയുടെ മാതാവ് നബീസ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകിട്ട് 4ന് ഉടുമ്പന്നൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭര്‍ത്താവ്: മൊയ്ദീന്‍ കുട്ടി, മറ്റു മക്കള്‍: സുബൈദ, ഷക്കീല, നാസര്‍, പരേതയായ ഷൈല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."