HOME
DETAILS

ഉഷ്ണതരംഗത്തില്‍ വിറച്ച് കാനഡ; 233 പേര്‍ മരിച്ചു

  
backup
June 30 2021 | 20:06 PM

63262-2

 

ഒട്ടാവ: രാജ്യത്ത് റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ അഭയം തേടിയിരിക്കുകയാണ് കനേഡിയന്‍ ജനത.
കൊടും തണുപ്പില്‍ ജീവിച്ചുശീലിച്ച ജനങ്ങള്‍ 49.6 ഡിഗ്രി സെല്‍ഷ്യസിലെത്തിയ ചൂടിനെ നേരിടാനാകാതെ മരിച്ചുവീഴുകയാണ്.
നാലു ദിവസത്തിനിടെ ബ്രിട്ടിഷ് കൊളംബിയയിലെ കിഴക്കന്‍ തീരപ്രവിശ്യയില്‍ 233ലേറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. വാന്‍കോവര്‍ ഭാഗത്ത് മാത്രം 130 പേരാണ് മരിച്ചത്. ലിട്ടനിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സ്‌കൂളുകളും കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഉഷ്ണതരംഗം പ്രായമായവരെയും നവജാതശിശുക്കളെയും കുട്ടികളെയുമാണ് സാരമായി ബാധിക്കുന്നതെന്ന് അന്വേഷണ വിഭാഗം അറിയിച്ചു. ഈയാഴ്ച മുഴുവന്‍ ഉഷ്ണതരംഗം നിലനില്‍ക്കുമെന്നതിനാല്‍ മരണനിരക്ക് വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago