HOME
DETAILS
MAL
സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം തുടങ്ങി
backup
August 24 2016 | 19:08 PM
നീലേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകളിലൂടെ ജനങ്ങളിലെത്തിക്കുന്ന പദ്ധതിക്കു നീലേശ്വരം നഗരസഭയിലെ 32 വാര്‍ഡുകളിലും തുടക്കമായി.
വിതരണോദ്ഘാടനം ചെയര്മാന് പ്രൊഫ. കെ.പി ജയരാജന് നിര്‍വഹിച്ചു.
നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണന് നായര്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്, പി. കുഞ്ഞികൃഷ്ണന്, ബാങ്ക് വൈസ് പ്രസിഡന്റ് സി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ്, ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."