HOME
DETAILS

തട്ടിക്കൂട്ടി കുഴിയടപ്പ്; പ്രതിഷേധം ശക്തം

  
backup
August 24 2016 | 19:08 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa



നീലേശ്വരം: പൊട്ടിപ്പൊളിഞ്ഞു കുഴികള്‍ പ്രത്യക്ഷപ്പെട്ട നീലേശ്വരം മാര്‍ക്കറ്റ് - ബസ് സ്റ്റാന്‍ഡ് റോഡിലെ കുഴി തട്ടിക്കൂട്ടിയടച്ചതിനെതിരേ പ്രതിഷേധം ശക്തം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ചെങ്കല്ലുകള്‍ പാകിയാണു കുഴിയടയ്ക്കുന്നത്.
 മാസങ്ങള്‍ക്കു മുന്‍പുതന്നെ പൊട്ടിത്തുടങ്ങിയ റോഡ് മഴക്കാലമായതോടെ കുണ്ടുംകുഴിയുമായിരുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍വീണ് അപകടങ്ങള്‍ സംഭവിച്ചിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണു അധികൃതര്‍ കുഴിയടക്കല്‍ നടത്തിയത്. ടാറിങ് നടത്തിയതുമില്ല. തുടര്‍ന്നും വാഹനങ്ങള്‍ ഇതിലൂടെ സഞ്ചരിച്ചതോടെ കുഴിയടച്ച ചെങ്കല്ലുകള്‍ ഇളകി. അറ്റകുറ്റപ്പണി നടത്തി ടാറിങ് നടത്താത്ത പക്ഷം പ്രക്ഷോപത്തിനൊരുങ്ങുകയാണു ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago