HOME
DETAILS

നാട്ടുകാരെ നിങ്ങളറിയുക: നായ കടിച്ചാല്‍ നഷ്ടപരിഹാരമുണ്ട്

  
backup
September 13 2022 | 11:09 AM

patti-kadichal-nashta-pariharm
തെരുവു നായ കടിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കേരളത്തില്‍ മാര്‍ഗമുണ്ടെന്ന കാര്യം എത്ര പേര്‍ക്കറിയാം. 2016 ഏപ്രില്‍ 5 ന് ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റിയെ ഇക്കാര്യത്തിനായി സുപ്രീം കോടതി നിശ്ചയിച്ചിട്ടുണ്ട്.എറണാകുളം നോര്‍ത്തിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് തെരുവുനായ കടിയേല്‍ക്കുന്നവര്‍ പരാതിയുമായി സമീപിച്ചാല്‍ ആ പരാതി പരിശോധിച്ച് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് നല്‍കുകയാണ് കമ്മിറ്റി ചെയ്യേണ്ടത്. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങള്‍ വികൃതമാകുക തുടങ്ങി കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക കമ്മിറ്റി നിശ്ചയിക്കുക.വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി കൊച്ചി ഓഫീസില്‍ എത്തിക്കുക മാത്രമാണ് ചെയ്യേണ്ടത്. പരാതിക്കാരന്‍ ഒരു തവണ കമ്മിറ്റിക്ക് മുന്നില്‍ ഹിയറിംഗിനായി ഹാജരാകണം. അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. കമ്മിറ്റിയുടെ വിലാസം: ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, എറണാകുളം നോര്‍ത്ത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago