HOME
DETAILS
MAL
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മഹേന്ദ്ര സിങ് അന്തരിച്ചു
backup
July 04 2021 | 06:07 AM
മുംബൈ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ മഹേന്ദ്ര സിങ് അന്തരിച്ചു. ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വച്ചാണ് അന്ത്യം. സി.ഐ.ടി.യു മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."