HOME
DETAILS

മതത്തെ വികൃതമാക്കിയവര്‍ മതബോധമില്ലാത്തവരെ വലയിലാക്കുന്നു: കെ.ടി ഹംസ മുസ്‌ലിയാര്‍

  
backup
August 24 2016 | 20:08 PM

%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


കല്‍പ്പറ്റ: ഇസ്‌ലാം ഒരുവിധത്തിലുള്ള തീവ്രവാദത്തെയും അംഗീകരിക്കുന്നില്ലെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.വൈ.എസ് ത്രൈമാസ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ ആദര്‍ശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പാരമ്പര്യമായി കൈമാറി പോന്ന മതാചാരങ്ങളെയും ആരാധനകളെയും ദുര്‍വ്യാഖ്യാനിക്കുകയും വികൃതമാക്കുകയും ചെയ്തവര്‍ മതബോധമില്ലാത്ത അഭ്യസ്തവിദ്യരെ വലയിലാക്കിയതിന്റെ ഉദാഹരണമാണ് അടുത്തകാലത്ത് ഉയര്‍ന്നുകേട്ട തീവ്രവാദബന്ധ വാര്‍ത്തകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹല്ല് തലങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ പുതുതലമുറയെ യഥാര്‍ഥ വിശ്വാസികളാക്കി മാറ്റലാണ് ഇതിനുള്ള പരിഹാരമെന്നും കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി.
മഹല്ല് കമ്മിറ്റികളില്‍ നുഴഞ്ഞ്കയറി സമാധാനപരമായി നടന്നു വരുന്ന മഹല്ലുകളെ ശിഥിലാമക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ സമുദായം ജാഗ്രത പാലിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
പിണങ്ങോട് അബുബക്കര്‍ പ്രമേയ പ്രഭാക്ഷണം നടത്തി. എം.എം ഇബിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി.സി അലി മുസ്‌ലിയാര്‍, ആനമങ്ങാട് അബുബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട് സംബന്ധിച്ചു. ഷംസുദ്ദീന്‍ റഹിമാനി സ്വാഗതവും മഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago