HOME
DETAILS
MAL
പ്രവാസി യുവാവ് നാട്ടില്‍ അപകടത്തില്‍ മരിച്ചു
backup
September 14 2022 | 06:09 AM
ദുബൈ: അബൂദബി അഴീക്കോട് പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി
നവാസ് പി.കെ പുന്നക്കപ്പാറ ബൈക്ക് അപകടത്തില്‍ നാട്ടില്‍ നിര്യാതനായി.
അവധിക്കു നാട്ടിലേക്കു പോയ നവാസ് അബൂദബിയിലേക്ക് അടുത്ത ദിവസം തിരിക്കാനിരിക്കെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."