HOME
DETAILS
MAL
സംസ്ഥാനത്തെ പെട്രോള്‍പമ്പുകള്‍ 23 ന് അടച്ചിടും
backup
September 14 2022 | 08:09 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സെപ്റ്റംബര്‍ 23ന് അടച്ചിടും. എച്ച്.പി.സി. പമ്പുകള്‍ക്ക് മതിയായ ഇന്ധനം നല്‍കുന്നില്ലെന്നാണ് പരാതി. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ശ്രമിക്കുന്നുവെന്നും പമ്പ് ഉടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."