HOME
DETAILS

കെ. സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് കൃഷ്ണദാസ് പക്ഷം, അച്ചടക്കം വേണമെന്ന് സുരേന്ദ്രന്‍

  
backup
July 07 2021 | 03:07 AM

32543213-2


കാസര്‍കോട്: കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് പി.കെ കൃഷ്ണദാസ് പക്ഷം. കാസര്‍കോട്ട് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗം സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ നടത്തിയത്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം.
കുഴല്‍പ്പണവും കോഴ വിവാദവും പാര്‍ട്ടിയില്‍ നിന്ന് അണികളെ അകറ്റിയെന്നും ഇത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയെ മുരടിപ്പിച്ചെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.
അച്ചടക്കത്തിന്റെ വാളോങ്ങിയായിരുന്നു സുരേന്ദ്രന്റെ ആമുഖ പ്രസംഗം. അച്ചടക്കം പ്രധാനമാണെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ലെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
കൊടകര കേസില്‍ എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് മുന്‍പായി കോര്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പദ്മനാഭന്‍ പങ്കെടുത്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago