HOME
DETAILS
MAL
റിലയന്‍സ് തലപ്പത്ത് തലമുറ മാറ്റം; നിത അംബാനി ചുമതകള്‍ ഒഴിഞ്ഞു, ഡയരക്ടര്മാരായി മക്കള്‍
backup
August 28 2023 | 09:08 AM
റിലയന്‍സ് തലപ്പത്ത് തലമുറ മാറ്റം; നിത അംബാനി ചുമതകള്‍ ഒഴിഞ്ഞു, ഡയരക്ടര്മാരായി മക്കള്‍
മുംബൈ: റിലയന്‍സ് ഇന്ഡസ്ട്രീസില് മക്കള്‍ക്ക് വഴി മാറി ചുമതലകള്‍ ഒഴിഞ്ഞ് നിത അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടര്‍മാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു.
നിത അംബാനി ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സനായി തുടരും. മുകേഷ് അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സനും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."