HOME
DETAILS
MAL
രാജ്യത്ത് 24മണിക്കൂറിനിടെ 42,766 കൊവിഡ് കേസുകള്‍ കൂടി; 1,206 മരണം, 45,254 പേര്‍ രോഗമുക്തരായി
backup
July 10 2021 | 04:07 AM
ന്യൂഡല്‍ഹി:രാജ്യത്ത് 42,766 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നു. 24മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത് 1,206 പേര്‍. അതേസമയം 45,254 പേര്‍ രോഗമുക്തരായി.
ഇന്ത്യയില്‍ നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
India reports 42,766 new #COVID19 cases, 45,254 recoveries, and 1,206 deaths in the last 24 hours, as per Health Ministry
Total cases: 3,07,95,716
Total recoveries: 2,99,33,538
Active cases: 4,55,033
Death toll: 4,07,145 pic.twitter.com/DbPlStb4It— ANI (@ANI) July 10, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."