HOME
DETAILS

'പ്രിയ സുഹൃത്തേ ഈ നമ്പറില്‍ വിളിക്കൂ..'; യാത്രയ്ക്കിടെ ചുമലില്‍ ഉറങ്ങിയ ഉസ്താദിനൊപ്പമുള്ള സെല്‍ഫിയുമായി ഒരു പോസ്റ്റ്, വൈറല്‍

  
backup
August 29 2023 | 13:08 PM

kannur-native-sahadevans-selfie-post-with-musliar-goirn-viral

കോഴിക്കോട്: രാഷ്ട്രീയം, മതം, സമൂഹം, കായികം, ബന്ധങ്ങള്‍… അങ്ങിനെ പലവിധത്തിലുള്ള ഫേസ്ബുക്ക് കുറിപ്പുകള്‍ വൈറലാകാറുണ്ട്. ഇവിടെയിതാ മാനുഷിക ബന്ധങ്ങളുടെയും കടപ്പാടിന്റെയും പേരില്‍ വൈറലായിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ സഹദേവന്‍ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ്. ബസ് യാത്രയ്ക്കിടെ ചുമലില്‍ ഉറങ്ങുന്ന ഉസ്താദിന്റെ ഫോട്ടോയെടുത്ത് ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് വിളിക്കൂ എന്ന് പറഞ്ഞ് തന്റെ മൊബൈല്‍ നമ്പര്‍ സഹിതമാണ് സഹദേവന്റെ കുറിപ്പ്. മനുഷ്യര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ മതില്‍ക്കെട്ടുന്ന കാലത്ത് മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ നടപടിയെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

സഹദേവന്റെ കുറിപ്പ് ഇങ്ങനെ:

പ്രിയ സുഹൃത്തേ,
നിങ്ങള്‍ ആരാണെന്ന് എനിക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് തലശ്ശേരി മുതല്‍ ഉരുവച്ചാല്‍ വരെ എന്റെ ചുമലില്‍ ഒരുകിഞ്ഞിനെ പോലെ കിടന്നുറങ്ങിയ ഈ ചിത്രം കാണുമ്പോള്‍ എന്റെ ഉള്ളില്‍ വാത്സല്യം ഉണരുകയാണ്
ഓണാശംസകള്‍!
വിരോധമില്ലെങ്കില്‍ ഒന്ന് വിളിക്കുക
9946282660
സ്‌നേഹം, നന്മ, സമൃദ്ധി

https://www.facebook.com/sahadevan.minni/posts/pfbid0otm7fHduNnwEQHCRtxEFP4tDXdxQGJ37R6utnHLQaGoUPy6XFLDkNpbbXW9Uqus8l


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago