HOME
DETAILS
MAL
വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും
backup
September 21 2022 | 07:09 AM
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ അദ്ദേഹം ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് 12.15 ന് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തിയത്.
സമരക്കാരുമായി സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍.
തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."