HOME
DETAILS

KSRTC ബസ്സ് കുടുങ്ങി, വയനാട് ചുരത്തിൽ കനത്ത ഗതാഗത തടസ്സം

  
backup
August 31 2023 | 15:08 PM

heavy-traffic-in-wayanad-churam-sd

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിൽ  ആക്സിൽ ഒടിഞ്ഞ് KSRTC ബസ് കുടുങ്ങിയത് കാരണം ഗതാഗ കുരുക്ക് അനുഭവപ്പെടുന്നു.8.45 ഓടെയാണ് ബസ് കുടുങ്ങിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. അതേസമയം വാഹന ബാഹുല്യം കാരണം വയനാട് ചുരത്തിൽ ഇന്ന് രാവിലെ മുതൽ തന്നെ രൂക്ഷമായ ഗതാഗത തടസ്സം നേരിട്ടിരുന്നു. സ്ഥിരമായി തടസ്സമുണ്ടാവുന്ന 6,7,8,9 വളവുകൾക്ക് വീതി കുറവും , ഓണാവധി പ്രമാണിച്ച് വിനോദസഞ്ചാരികളുടെ തിരക്കും കാരണമാണ് പ്രധാനമായും ചുരത്തിൽ സ്ഥിരമായി ഗതാഗതടസ്സം നേരിടുന്നത്. യാത്രക്കാർ വൺവേ പാലിച്ച് വാഹനം ഓടിച്ചാൽ തിരക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്.

Content Highlights:Heavy traffic in wayanad churam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago