HOME
DETAILS

ബി.ടെക് പരീക്ഷയില്‍ മാറ്റമില്ല;എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി,റെഗുലര്‍ ചാന്‍സായി പരിഗണിക്കും: സര്‍വകലാശാല

  
backup
July 12 2021 | 14:07 PM

btec-exam-on-time-latest-news-today

തിരുവനന്തപുരം: ബി.ടെക് പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല. പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. ഇത് ആദ്യ റെഗുലര്‍ ചാന്‍സായി തന്നെ പരിഗണിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ജൂലൈ 9 മുതല്‍ തുടങ്ങിയ പരീക്ഷകള്‍, ഇതര സര്‍വകലാശാലകളില്‍ നടന്നുവരുന്നത് പോലെ ഓഫ് ലൈനായിത്തന്നെ തുടരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടിന് സമീപമുള്ള എന്‍ജിനീയറിങ് കോളജുകളില്‍ തന്നെ പരീക്ഷ എഴുതുവാനുള്ള പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കണമെന്ന് കോളേജുകള്‍ക്ക് സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago