HOME
DETAILS
MAL
ഷേര്‍ ബഹാദുര്‍ ദുബെ നേപ്പാള്‍ പ്രധാനമന്ത്രി
backup
July 12 2021 | 19:07 PM
കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് പുനസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് സുപ്രിംകോടതി. ഷേര്‍ ബഹാദുര്‍ ദുബെയെ പ്രധാനമന്ത്രിയായും നിയമിച്ചു. ഭൂരിപക്ഷം നഷ്ടമായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് മേയ് 22ന് തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ച ഇടക്കാല പ്രധാനമന്ത്രി ശര്‍മ ഒലിക്ക് ഇത് വന്‍ തിരിച്ചടിയായി.
ഏഴു ദിവസത്തിനകം പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനു മുന്‍പ് നാലു തവണ പ്രധാനമന്ത്രിയായ നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷനായ ദുബെ ഇന്നു സ്ഥാനമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."