HOME
DETAILS
MAL
കുവൈത്തിലെ പ്രമുഖ സ്വിച്ച് ഗിയർ കമ്പനിയിൽ നിരവധി ഒഴിവുകൾ
backup
September 05 2023 | 09:09 AM
Many vacancies in leading switchgear company in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സ്വിച്ച് ഗിയർ കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ Shortlist ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2023 സെപ്തംബർ 19-ന് മുംബൈയിൽ നടന്ന ക്ലയന്റ്-Interview നേരിട്ട് പങ്കെടുക്കാവുന്നതാണ്.
ജോലിക്ക് അപേക്ഷിക്കേണ്ട വിധം:
നിങ്ങളുടെ CV: [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് Call /Whatsapp: 9594117042 / 9769788071 / 773877981.
ജോലിയുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങളുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്നുവെങ്കിൽ, പരാമർശിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് CV & Certificates എന്നിവ അയച്ചുകൊണ്ട് അപേക്ഷിക്കുക അല്ലെങ്കിൽ അവരെ വിളിക്കുക അല്ലെങ്കിൽ സൂചിപ്പിച്ച വിലാസത്തിലുള്ള ഓഫീസുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."