HOME
DETAILS

ഡയാന, മൈക്കല്‍ ജാക്‌സണ്‍, ഹീത്ത് ലെഡ്ജര്‍...ഇവരെല്ലാം ഇന്നുണ്ടായിരുന്നെങ്കിലോ..

  
backup
September 26 2022 | 09:09 AM

world-heres-how-princess-diana-michael-jackson-would-look-like-today-if-they-were-alive123-2022

അങ്കാറ: ഇടക്കെങ്കിലും നമ്മള്‍ ഓര്‍ത്തു പോവാറില്ലേ അകാലത്തില്‍ നമ്മോട് വിട പറഞ്ഞുപോയ പ്രിയപ്പെട്ടവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അവര്‍ കാണാന്‍ എങ്ങിനെയായിരിക്കുമെന്ന്. പ്രായം അവരില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്ന്. ചുളിവു വീണ അവരുടെ മുഖം എങ്ങിനെയായിരിക്കുമെന്ന്...ചിരിക്കുമ്പോള്‍ അവരുടെ ചുണ്ടിന്റെ കോണില്‍ വര തീര്‍ക്കുന്ന ചുളിവുകള്‍..നരവീണു തുടങ്ങുന്ന കണ്ണുകള്‍..കണ്ണുകളുടെ ഇടുക്കം..ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍..മനസ്സില്‍ അവരുടെ ചിത്രങ്ങളും വരച്ചു വെച്ചിട്ടുണ്ടാവാം നമ്മള്‍...അങ്ങിനെ ഭാവനയില്‍ നാം കണ്ട ചിത്രങ്ങളെ യാഥാര്‍ത്ഥ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍പര്‍ യെസില്‍റ്റാസ് എന്ന കലാകാരന്‍.

അകാലത്തില്‍ മരിച്ചു പോയ പ്രമുഖര്‍ ഇന്നുണ്ടായിരുന്നെങഅകില്‍ അവര്‍ എങ്ങിനെയിരിക്കുമെന്ന് ചിത്രീകരിച്ചിരിക്കുകയാണ് അദ്ദേഹം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അല്‍പര്‍ ഇത് ചിത്രീകരിച്ചത്. ഡയാന രാജകുമാരി, പോപ് രാജാവ് മൈക്കല്‍ ജാക്‌സണ്‍, ആസ്‌ത്രേലിയന്‍ നടന്‍ ഹീത്ത് ലെഡ്ജര്‍,അമേരിക്കന്‍ നടന്‍ പോള്‍ വാക്കര്‍, ഗായകന്‍ ജോണ്‍ ലെനന്‍ എന്നിവരെയാണ് ഇത്തരത്തില്‍ ജീവന്‍ നല്‍കിയിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ അദ്ദേഹം സൃഷ്ടിച്ച പോര്‍ട്രെയ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അല്‍പര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ' ഒന്നും സംഭവിക്കാത്തപ്പോള്‍' എന്നാണ് അല്‍പര്‍ തന്റെ പ്രോജക്ടിന് നല്‍കിയിരിക്കുന്ന പേര്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)

അല്‍പറിന്റെ പോര്‍ട്രെയ്റ്റുകള്‍ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ''എന്തുകൊണ്ടും ഈ പ്രോജക്ട് അഭിനന്ദനാര്‍ഹമാണെന്ന്'' നെറ്റിസണ്‍സ് പറയുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alper Yesiltas (@alperyesiltas)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  21 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  21 hours ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  21 hours ago
No Image

1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്‌സ്വാൾ സംഖ്യം

Cricket
  •  a day ago
No Image

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചു;  സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍

Kerala
  •  a day ago
No Image

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!

Football
  •  a day ago
No Image

ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും

International
  •  a day ago
No Image

ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍

International
  •  a day ago
No Image

ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago