HOME
DETAILS
MAL
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 72.91% പോളിങ്
backup
September 05 2023 | 14:09 PM
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 72.91% പോളിങ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണര്‍കാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് 6 മണി ആയിട്ടും അവസാനിച്ചിരുന്നില്ല.ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാല്‍ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവില്‍ ക്യൂ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."