HOME
DETAILS
MAL
അധ്യാപക ദിനാഘോഷ ചടങ്ങിനിടെ കാലിടറി; നിതീഷ് കുമാര്‍ അടിതെറ്റി വീണു, video
backup
September 05 2023 | 16:09 PM
പട്‌ന: അധ്യാപക ദിനാഘോഷ ചടങ്ങിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടിതെറ്റി വീണു. പട്‌ന സര്‍വകലാശാലയില്‍ സെനറ്റ് ഹാള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു വീഴ്ച. അംഗരക്ഷകര്‍ താങ്ങിയെടുത്തതിനാല്‍ മുഖ്യമന്ത്രിക്ക് കാര്യമായ പരുക്കേറ്റില്ല. വീഴ്ചക്കു ശേഷം മുടന്തിയാണ് മുഖ്യമന്ത്രി വേദിയിലേക്ക് കയറിയത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
VIDEO | Bihar CM Nitish Kumar loses balance, falls during an event at Patna University. pic.twitter.com/6dGAtal0bJ
— Press Trust of India (@PTI_News) September 5, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."