HOME
DETAILS
MAL
മലപ്പുറത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം
backup
August 25 2016 | 06:08 AM
മലപ്പുറം: ഒതുക്കുങ്ങലില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. എന്നാല്‍ പണം നഷ്ടമായിട്ടില്ല. എട്ടുലക്ഷത്തിലധികം രൂപ എടിഎമ്മിലുണ്ടായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. എടിഎം സെന്ററിനുള്ളിലെ സിസിടിവി കാമറ മോഷ്ടാവ് അടിച്ചു തകര്‍ത്തു. പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."