HOME
DETAILS
MAL
സമസ്തയുടെ ആവശ്യം: അനുകൂല നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
backup
July 16 2021 | 05:07 AM
തിരുവനന്തപുരം: ജുമുഅ,ബലിപെരുന്നാള്‍ നിസ്‌കാരവുമായി ബന്ധപ്പെട്ട സമസ്തയുടെ ആവശ്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിനുമുന്നിലെ പ്രതിഷേധ സംഗമത്തിന് ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്. ആവശ്യങ്ങളുന്നയിച്ച നിവേദനം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."