HOME
DETAILS

താമരശ്ശേരിയില്‍ ക്ലീന്‍സിറ്റി പദ്ധതി ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കും

  
Web Desk
August 25 2016 | 20:08 PM

%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d


താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ അങ്ങാടികളും ഏഴ്, ഒന്‍പത്, 12 വാര്‍ഡുകളും ഉള്‍പ്പെടുത്തി സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പരിപാടി ഗാന്ധിജയന്തി ദിനത്തില്‍ ട്രയല്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെയാണു പദ്ധതി പ്രാവര്‍ത്തികമാക്കുക. താമരശ്ശേരി ടൗണ്‍ ശുചീകരണത്തോടൊപ്പം കടകള്‍, ഫ്‌ളാറ്റുകള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ തരംതിരിച്ച് മാലിന്യങ്ങള്‍ റീസൈക്കിളിങ്ങിനു കയറ്റി അയക്കുന്ന പദ്ധതിയാണിത്. ടൗണില്‍ ഫൂട്പാത്ത് നവീകരണം, ശുദ്ധജല വിതരണ പദ്ധതി, വൈദ്യുതി ശ്മശാന നിര്‍മാണം, ആധുനിക അറവുശാലയുടെ നിര്‍മാണം എന്നിവയെല്ലാം പദ്ധതിയിലുണ്ടെണ്ടന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജെസ്സി ശ്രീനിവാസനും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  8 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  8 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  8 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  9 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  9 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  10 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  11 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  12 hours ago