HOME
DETAILS
MAL
കല്ല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌പേര്‍ ഷോക്കേറ്റ് മരിച്ചു
backup
September 08 2023 | 14:09 PM
കല്ല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌പേര്‍ ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: കല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന്‌പേര്‍ ഷോക്കേറ്റ് മരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ടതായിരുന്നു പന്തല്‍. മൂന്ന് അതിഥിതൊഴിലാളികളാണ് മരിച്ചത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് പന്തല്‍ പൊളിക്കുന്നതിനിടെ അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."