HOME
DETAILS

നരേന്ദ്രന്‍, സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അട്ടിമറിക്കരുത്: കെ.എ.എം.എ

  
backup
July 18 2021 | 03:07 AM

%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae

 

തിരുവനന്തപുരം: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അവരുടെ സമഗ്ര പുരോഗതിക്കുമായി വിദഗ്ധ പഠനം നടത്തി തയാറാക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലേയും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലേയും ശുപാര്‍ശകള്‍ പൂര്‍ണമായി മുസ്‌ലിം ന്യൂനപക്ഷത്തിനായി നടപ്പിലാക്കണമെന്നും അതിനെ അട്ടിമറിക്കരുതെന്നും കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ എന്നിവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയില്‍ ഉള്‍പ്പെട്ട സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിനു തന്നെ ലഭ്യമാക്കുന്നതിനും ശുപാര്‍ശയില്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര - അറബിക് സര്‍വകലാശാല ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.2001 നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വിസിലെ മുസ്‌ലിം പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് പ്രത്യേക നിയമനം നടത്താന്‍ ആവശ്യമായ നിയമചട്ടം ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago