HOME
DETAILS
MAL
ഇന്ത്യാ-ഒമാന്‍ പുതിയ സംരഭങ്ങള്‍ ഉടന്‍-പങ്കജ് ഖിംജി
backup
September 09 2023 | 14:09 PM
ഇന്ത്യ ഒമാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 6 മാസത്തിനുള്ളില്‍ പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന്‍ പങ്കജ് ഖിംജി ജി ഉച്ചകോടിക്ക് മന്നോടിയായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ പറഞ്ഞു.ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യയുടെ മുന്നേറ്റവും,ഊര്‍ജ പരിവര്‍ത്തനത്തിന്റെയും,കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടികാട്ടി .
condent highlights.pankaj khimji said india oman new initiatives soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."