HOME
DETAILS
MAL
ലിസ്റ്റ് കാലഹരണപ്പെട്ടു
backup
August 25 2016 | 20:08 PM
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്-മലയാളം മീഡിയം തസ്തികമാറ്റം വഴിയുളള നിയമനം) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 20714) 2015 ഡിസംബര്‍ 15നു നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശുപാര്‍ശ കഴിഞ്ഞതിനാല്‍ ലിസ്റ്റ് കാലഹരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."