HOME
DETAILS
MAL
നേത്ര പരിശോധനാ ക്യാംപ്
backup
August 25 2016 | 20:08 PM
കാവുംമന്ദം: തരിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, തരിയോട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാംപ് നാളെ രാവിലെ ഒന്‍പതു മുതല്‍ കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. വിദഗ്ദ സംഘം പരിശോധനയ്ക്ക് നേതൃത്വം വഹിക്കും. രജിസ്‌ട്രേഷന് പാറക്കണ്ടി ഫൂട്ട്‌വെയര്‍, കാവുംമന്ദം: 8893075912, ജീവ മെഡിക്കല്‍സ്, ചെന്ദലോട്: 04936251664, തരിയോട് ഗ്രാമപഞ്ചായത്ത് ഓഫിസ്, സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചെന്ദലോട് എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."