HOME
DETAILS
MAL
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്: ഇതുവരെ സ്ഥിരീകരിച്ചത് 41 പേരില്‍
backup
July 21 2021 | 13:07 PM
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ഇതുവരെ 41 പേര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."