HOME
DETAILS
MAL
പി.എസ്.സി കറന്റ് അഫയേഴ്‌സ് 12/09/2023
backup
September 12 2023 | 16:09 PM
1 കേരളത്തിലെ ഏറ്റവും വലിയ ജില്ല?
ഇടുക്കി
2 Us ഓപ്പണ്‍ 2023 പുരുഷ സിംഗിള്‍സ് ജേതാവ്?
നൊവാക്ക് ജോക്കോവിച്ച്
3 കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടിയ താരം?
വിരാട് കോലി
4 അഴിമതിക്കേസില്‍ അടുത്തിടെ അറസ്റ്റിലായ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി?
ചന്ദ്രബാബു നായിഡു
5 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ച സംസ്ഥാനം?
ജാര്‍ഖണ്ഡ്
6 2023ല്‍ അന്തരിച്ച ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍?
ഇയാന്‍ വില്‍മുട്ട്
7 കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുളള ആദ്യ ആഗോള സിമ്പോസിയം ഉദ്ഘാടനം ചെയ്തത്?
ദ്രൗപദി മുര്‍മു
Content Highlights:Psc Current Affairs in 2023 september 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."