HOME
DETAILS

വിമർശനങ്ങളുയർന്നത് പരസ്യമായി സമ്മതിച്ച് നേതാക്കൾ

  
backup
October 03 2022 | 05:10 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%af%e0%b5%bc%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d


തിരുവനന്തപുരം • സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരായ വിമർശനങ്ങളുയർന്നത് പരസ്യമായി സമ്മതിച്ച് സി.പി.ഐ നേതാക്കൾ. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാവർക്കും എല്ലാകാര്യങ്ങളിലും തൃപ്തിയില്ലെന്നും അസി.സെക്രട്ടറി കെ.പ്രകാശ്ബാബു പറഞ്ഞു. പാർട്ടിയിലെ പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗീകരിച്ചതാണെന്നും അതു നടപ്പാക്കുമെന്നും പ്രകാശ്ബാബു പറഞ്ഞു. പ്രായപരിധി ദേശീയ കൗൺസിലിന്റെ മാർഗ നിർദേശം മാത്രമാണെങ്കിലും ഓരോ സംസ്ഥാനങ്ങൾക്കും നടപ്പാക്കണമോ എന്ന് തീരുമാനിക്കാം. ഇതനുസരിച്ച് നടപ്പാക്കാൻ സംസ്ഥാന കൗൺസിൽ നേരത്തെ തീരുമാനിച്ചതാണെന്നും എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നും പ്രകാശ്ബാബു പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ച ഇസ്മായിലിനെതിരേയും, ദിവാകരനെയുമുള്ള നടപടി പുതിയ സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago