HOME
DETAILS
MAL
പൊലിസിനെ വരുതിക്ക് നിര്‍ത്താന്‍ സി.പി.എം ശ്രമം: കെ സുരേന്ദ്രന്
backup
August 25 2016 | 21:08 PM
തളിപ്പറമ്പ് : പൊലിസ് സംവിധാനത്തെ മുഴുവന്‍ വരുതിക്ക് നിര്‍ത്താനുള്ള ശ്രമങ്ങളാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുരേന്ദ്രന് പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംപൊലിസിന്റെ നെഞ്ചില്‍ ചവിട്ടുകയും, പൊലിസിനെ മര്‍ദ്ദിക്കുകയും ചെയ്യുന്ന പ്രതികളെ പിടിച്ചാല്‍ അവരെ സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി ജനാര്ദ്ദനന്, എ.ഡി സാബൂസ്, കെ.സി വിജയന്, ഇ.ടി രാജീവന്, മനോജ് കൂവേരി, പി.എം പ്രേംകുമാര്‍, വി പത്മനാഭന്, രാജീവന് കപ്പച്ചേരി, രജിത്ത് നാറാത്ത്, കെ നബീസ, രജനി രമാനന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."