HOME
DETAILS
MAL
ജമ്മു കശ്മീറിലെ അനന്തനാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
backup
September 13 2023 | 14:09 PM
ശ്രീനഗര്‍:ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.കരസേനയിലെ കേണലും മേജറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. കൂടാതെ ജമ്മി കശ്മീര്‍ പൊലിസിലെ ഡെപ്യൂട്ടി സൂപ്രണ്ടും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.അനന്തനാഗിലെ കോകെര്‍നാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍.
Content Highlights:three security personnel martyred in an encounter anantnag
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."